• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊച്ചിയിൽ നവജാതശിശുവിനെ കൈമാറി; ആശാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

cntv team by cntv team
April 28, 2025
in Kerala
A A
കൊച്ചിയിൽ നവജാതശിശുവിനെ കൈമാറി; ആശാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചിയിൽ തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസ്. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്.ആശാ പ്രവർത്തക വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തു എന്ന ആശാ പ്രവർത്തകയുടെ പരാതിയിന്മേൽ ഹിൽപാലസ് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ അമ്മയെ വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൈമാറിയ വിവരങ്ങൾ പുറത്തുവന്നത്. കോയമ്പത്തൂർ സ്വദേശികളോട് കുഞ്ഞിനെ അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിനെ പണം വാങ്ങി കൈമാറിയതാണോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും

Related Posts

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി
Kerala

June 24, 2026
0
സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി
Entertainment

സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി

June 24, 2026
130
പി എം ശ്രീ:സര്‍ക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങല്‍,ഒഴുക്കി കളയും എന്നുപറഞ്ഞവര്‍ എവിടെ;വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

41
പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

32
ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട; 100 ദിവസത്തിനുള്ളിൽ തീരുമാനം

122
അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

40
Next Post
അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാം’; ചോദ്യം ചെയ്യലിന് നേരത്തെ എത്തി ഷൈനും ഭാസിയും

Recent News

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി

June 24, 2026
0
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

199
സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി

സാമ്പത്തിക തർക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി

June 24, 2026
130
പി എം ശ്രീ:സര്‍ക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങല്‍,ഒഴുക്കി കളയും എന്നുപറഞ്ഞവര്‍ എവിടെ;വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

പി എം ശ്രീ:സര്‍ക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങല്‍,ഒഴുക്കി കളയും എന്നുപറഞ്ഞവര്‍ എവിടെ;വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

June 24, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025