• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയെന്നാരോപിച്ച് കൗൺസിലിൽ ബഹളം:പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് പ്രതിപക്ഷാംഗങ്ങൾ

cntv team by cntv team
April 25, 2025
in UPDATES
A A
വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയെന്നാരോപിച്ച് കൗൺസിലിൽ ബഹളം:പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് പ്രതിപക്ഷാംഗങ്ങൾ
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി നഗരസഭയിൽ 2024-2025 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന വ്യക്തിഗത ആനുകൂലങ്ങൾ വിതരണം ചെയുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് കൗൺസിലിൽ പ്രതിപക്ഷ ഭരണപക്ഷ വാക്പോര്.ആനുകൂല്യങ്ങൾ സൗകര്യമുള്ളപ്പോൾ വിതരണം ചെയ്യുമെന്ന സ്ഥിരം സമിതി അധ്യക്ഷൻ്റെ വാക്കുകൾ പ്രതിപക്ഷ കൗൺസിലർമാരെ ചൊടിപ്പിച്ചു. ഇതോടെ ഭരണപക്ഷ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ പോർവിളിയുമായി നടുത്തളത്തിലിറങ്ങി.എസ്. സി,മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം,പഠനോപകരണ വിതരണം
വീടുകളുടെ അറ്റകുറ്റപണികൾക്കായി ഓരോ വാർഡിലും ഏഴു പേർക്ക് വീതം അനുവദിച്ച് ധനസഹായ വിതരണം, നിർധന കുടുംബങ്ങൾക്ക് പുര കെട്ടിമേയാനുള്ള 3000 രൂപ ആനുകൂല്യം എന്നിവ വിതരണം ചെയ്യാത്തത് നഗരസഭയുടെ പിടിപ്പു കേടാണെന്നും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ തുക വിതരണം ചെയ്യാത്തതിനാൽ ഫണ്ട് ലാപ്സാവുന്ന സാഹചര്യമാണെന്നും ആരോപിച്ചാണ് കൗൺസിൽ യോഗം ആരംഭിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്.പ്ലക്കാർഡുകൾ കൈയ്യിലേന്തിയ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.ചെയർമാൻ മറുപടി നൽകുന്നതിനിടെയാണ് സൗകര്യമുള്ളപ്പോൾ ആനുകൂല്യം വിതരണം ചെയ്യുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞത്. ഇതോടെ കൗൺസിൽ ബഹളമയമായി.തുടർന്ന് കൗൺസിൽ യോഗം പിരിച്ചു വിട്ടു.പ്രതിഷേധത്തിന് പ്രതിപക്ഷതാവ് ഫർഹാൻ ബിയ്യം,മിനി ജയപ്രകാശ്, ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, ഷബ്‌ന അസ്മി, റാഷിദ് നാലകത്ത്,ഇസ്മായിൽ കെ എം, പ്രിയങ്ക വേലായുധൻ, എംപി ഷബീറാബി എന്നിവർ നേതൃത്വം നൽകി.

Related Posts

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു
UPDATES

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
44
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
41
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
22
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
256
Next Post
പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.9k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025