മണിപ്പൂരിലെ ഇൻഫാലിൽ നടക്കുന്ന അറുപത്തിയെട്ടാമത് ദേശീയ സ്കൂൾ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പി സി എൻ ജി എച്ച് എസ് മൂക്കുതല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആയ അദ്നാൻ അബ്ദുൽ ഖാദർ പവിത്ര യുപി കേരളത്തിന് വേണ്ടി മത്സരത്തിൽ പങ്കെടുത്തു സ്കൂളിലെ കായിക അധ്യാപകനായ ആഘോഷ് മാഷ് വിദ്യാർത്ഥികളുടെ കൂടെ യാത്ര തിരിച്ചു