• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

cntv team by cntv team
April 21, 2025
in UPDATES
A A
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ ഓർമ്മ പുതുക്കി വൃതശുദ്ധിയുടെ ഉയിർപ്പ് ശൂശ്രുഷകൾ ഭക്തി സാന്ദ്രമായി.ശനിയാഴ്ച രാത്രി സന്ധ്യാപ്രാർത്ഥനയോടെ ഉയിർപ്പ് ശൂശുഷകൾ തുടങ്ങി വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ഉയിർപ്പ് പ്രഖ്യാപനം നടത്തി.മെഴുകുതിരികൾ കത്തിച്ച് വിശ്വാസികൾ യേശുക്രിസ്തുവിൻ്റെ ഉയിർപ്പിനെ എതിരേറ്റു പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം
പള്ളിക്ക് ചുറ്റും പൊൻ – വെള്ളി കുരിശുകളേന്തിയും കത്തിച്ച മെഴുകുതിരികളേന്തിയും വിശ്വാസികൾ ഉയിർപ്പ് പ്രദക്ഷിണത്തിൽ പങ്കെടുത്തു.
തുടർന്ന് മദ്ബഹായുടെ നാലു ദിക്കുകളിലേക്ക് പള്ളി മണികൾ അടിച്ച്
സ്ളീബാ ആഘോഷവും നടത്തി. പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബ്ബാന ഉയിർപ്പ് സന്ദേശം ,
സ്ലീബാ വണക്കം സ്നേഹ വിരുന്ന് എന്നിവ ഉണ്ടായി.

നിരവധി വിശ്വാസികൾ ഉയിർപ്പ് ശൂശുഷയിൽ പങ്കെടുത്തു.പരിപാടികൾക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്യം നൽകി.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

August 27, 2026
292
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

44
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

80
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

167
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

40
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

31
Next Post
സംഗമം പലിശ രഹിത അയൽകൂട്ടങ്ങ ളിലൂടെ നടപ്പാക്കുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് നടത്തി

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
292
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
44
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
80
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025