• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംഗമം പലിശ രഹിത അയൽകൂട്ടങ്ങ ളിലൂടെ നടപ്പാക്കുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് നടത്തി

cntv team by cntv team
April 21, 2025
in UPDATES
A A
സംഗമം പലിശ രഹിത അയൽകൂട്ടങ്ങ ളിലൂടെ നടപ്പാക്കുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് നടത്തി
0
SHARES
199
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽകൂട്ടങ്ങ ളിലൂടെ നടപ്പാക്കുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് നടത്തി.അയൽകൂട്ടം 9 ലെ റജീന നാസർ വീട്ട് വളപ്പിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. തണൽ പ്രസിഡൻ്റ് എ.അബ്ദുൾ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.റജീനാ നാസർ,മൈമൂന,നൗഷജ ഷംസു ,നൗഷജ ഷറഫു , ഷിഫനാസർ എന്നിവർ സംബന്ധിച്ചു.തണൽ പുരയിട കൃഷിയിൽ അഞ്ഞൂറോളം കുടുംബങ്ങൾ പങ്കാളികളാണ്.സൗജന്യമായ വിത്ത് വിതരണം നടത്തി അംഗങ്ങളെ ജൈവ പച്ചക്കറി കൃഷിക്ക് പ്രാപ്തരാക്കുകയാണ് തണൽ പുരയിട കൃഷി നടത്തിവരുന്നത്.കഴിഞ്ഞ 8 വർഷമായി തണൽ പുരയിടകൃഷി വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്നു.

Related Posts

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം
UPDATES

April 12, 2026
13
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

109
നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

22
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ കംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

95
പൂട്ട് പൊളിക്കുന്നതിനിടെ ക്ഷീണിച്ച് ഉറങ്ങിപ്പോയി, അമ്പലക്കള്ളൻ പിടിയിൽ

188
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു; അപകടം അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ

118
Next Post
കൊലോളമ്പിൽ റേഷൻ കട നടത്തിയിരുന്ന കോലത്ത് മാമ്പ്ര കൃഷ്ണൻ നിര്യാതനായി

Recent News

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

April 12, 2026
13
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
109
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

21
നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

April 12, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025