• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനെ ആദരിച്ചു

cntv team by cntv team
April 21, 2025
in UPDATES
A A
കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനെ ആദരിച്ചു
0
SHARES
158
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ്,കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനനെ കാണി ഫിലിം സൊസൈറ്റി പ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ചേർന്ന് ആദരിച്ചു.കാണി സിനിമയിൽ വെച്ചു നടന്ന അനുമോദനച്ചടങ്ങിന്അനുശ്രീ നാരായണനും ഉമാശങ്കറും സോപാന സംഗീതം അവതരിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു.പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ,തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം
IFFT തുടങ്ങിയവയുടെ ഡയറക്ടർ ചെറിയാൻ ജോസഫ്,ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷഹീർ, കെ കെ ലക്ഷ്മണൻ ,ജയരാജ് മൂക്കുതല, കാണി പ്രസിഡന്റ്‌ ജബ്ബാർ ആലങ്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പ്രോഗ്രാം കൺവീനർ സോമൻ ചെമ്പ്രേത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.ഷീല പി ബി നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് പ്രസാദ് പൊന്നാനി അവതരിപ്പിച്ച ഗസൽ സന്ധ്യ അരങ്ങേറി.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

August 27, 2026
220
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

35
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

54
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

124
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

36
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

29
Next Post
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
220
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
35
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
54
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025