സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുതിപ്പ്. ഏപ്രില്‍ 17-ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമായി കൂടി
ഏപ്രില്‍ 16-ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8815 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70520 രൂപയുമായിരുന്നു. ഏപ്രില്‍ 15-ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായി കുറഞ്ഞ് ഗ്രാമിന് 8720 രൂപയിലും പവന് 69760 രൂപയിലുമായാണ് വ്യാപാരം നടന്നത്.