• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

ckmnews by ckmnews
February 12, 2026
in Kerala
A A
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍
0
SHARES
678
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച നടന്നത്. ഡോക്ടറെ കാണാന്‍ എത്തിയ പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ 3.5 ഗ്രാമിന്റെ മാലയാണ് മോഷണം പോയത്. വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് കണ്ടവരുണ്ട്. മാല കാണാതായതോടെ നാട്ടുകാര്‍ യുവതിയെ തടഞ്ഞുവെച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുവതി ആഭരണം വിഴുങ്ങിയത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്റേ എടുത്തതോടെ മാല യുവതിയുടെ വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്ന്‌ നല്‍കിയെങ്കിലും ഇതുവരെ മാല പുറത്തുവന്നിട്ടില്ല.നിലവിൽ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൊലീസ് കാവലിലാണ് യുവതിയുള്ളത്.തൊണ്ടി മുതൽ സമീനയുടെ വയറ്റിൽ നിന്ന് പുറത്തുവരാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസുള്ളത്.ഇടയ്ക്കിടെ അക്രമാസക്തയാകുന്ന യുവതിയെ നിരീക്ഷിക്കാന്‍ വനിതാ പൊലീസ് സംഘം ആശുപത്രിയിലുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

Related Posts

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി
Kerala

April 9, 2026
65
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍
Crime

95
ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

243
പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
232
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

286
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

397
Next Post
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

Recent News

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

April 9, 2026
65
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
95
ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

April 9, 2026
243
ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം

105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025