• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദീപാവലി ആഘോഷങ്ങള്‍ക്കിടെ 44കാരനും 16 വയസുള്ള മരുമകനും വെടിയേറ്റ് മരിച്ചു’കടം വാങ്ങിയ 70000 രൂപ തിരികെ കൊടുത്തില്ല,17 കാരന്റെക്വട്ടേഷന്‍

ckmnews by ckmnews
November 2, 2024
in UPDATES
A A
ദീപാവലി ആഘോഷങ്ങള്‍ക്കിടെ 44കാരനും 16 വയസുള്ള മരുമകനും വെടിയേറ്റ് മരിച്ചു’കടം വാങ്ങിയ 70000 രൂപ തിരികെ കൊടുത്തില്ല,17 കാരന്റെക്വട്ടേഷന്‍
0
SHARES
528
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദീപാവലി ആഘോഷത്തിനിടെ നാൽപ്പത്തിനാലുകാരനും അനന്തരവനായ പതിനാറുകാരനും വെടിയേറ്റ് മരിച്ചു. ഡൽഹി ഷഹ്ദാരയിൽ വ്യാഴാഴ്ചയാണ് സംഭവം. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആകാശ് ശർമ, അനന്തരവനായ റിഷഭ് ശർമ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസ് വീണ്ടെടുത്തു. ആകാശ് ശർമ, റിഷഭ് ശർമ, ആകാശിന്റെ മകൻ ക്രിഷ് ശർമ എന്നിവർ വീടിന് മുൻവശത്തെ റോഡിൽ പടക്കം പൊട്ടിച്ചുനിൽക്കുന്നത് വീഡിയോയിൽ കാണാം. പതിനേഴ് വയസ്സ് തോന്നിക്കുന്ന ആൺകുട്ടി സ്കൂട്ടറിലെത്തി ഇവരുടെ സമീപത്തെത്തുന്നതും ആകാശിന്റെ കാൽക്കൽ തൊട്ട് വണങ്ങുന്നതും പരിസരത്തുനിന്ന വാടകക്കൊലയാളി ആകാശിന് നേർക്ക് വെടിയുതിർക്കുന്നതും കാണാം.

ആകാശിനുനേർക്ക് അയാൾ അഞ്ചുതവണ വെടിയുതിർത്തു.വെടിവെപ്പിൽ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് ശർമയ്ക്ക് വെടിയേറ്റത്. ആകാശിന്റെ അകന്ന ബന്ധുവായ പതിനേഴുകാരൻ ആകാശിന് 70,000 രൂപ ഒരുമാസം മുൻപ് വായ്പ നൽകിയിരുന്നു. പണം മടക്കി നൽകുകയോ ആകാശ് ഫോൺകോളുകൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടാകാത്തതിനാലാണ് കൊലപാതകത്തിനായുള്ള പദ്ധതി 17കാരൻ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.

Related Posts

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
UPDATES

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

April 24, 2026
19
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍
UPDATES

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

April 24, 2026
81
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും
UPDATES

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

April 24, 2026
14
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി
UPDATES

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
8
മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി
UPDATES

മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി

April 24, 2026
4
കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

April 24, 2026
36
Next Post
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ശ്രമങ്ങൾക്കു തിരിച്ചടി

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ശ്രമങ്ങൾക്കു തിരിച്ചടി

Recent News

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

April 24, 2026
19
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

April 24, 2026
81
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

April 24, 2026
14
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025