• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടമ്മയുടെ പീഡന കേസ് സി.പി.എം അട്ടിമറിക്കാൻ നോക്കുന്നു: പി.ടി. അജയ് മോഹൻ

ckmnews by ckmnews
November 1, 2024
in UPDATES
A A
വീട്ടമ്മയുടെ പീഡന കേസ് സി.പി.എം അട്ടിമറിക്കാൻ നോക്കുന്നു: പി.ടി. അജയ് മോഹൻ
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് സി.പി.എം.നേതാക്കൾക്കൊപ്പം ചാനലുകൾക്ക് മുൻപിൽ പൊന്നാനിയിലെ വീട്ടമ്മ പറഞ്ഞ കേസ് അട്ടിമറിക്കാൻ സി.പി.എം.നേതാക്കൾ തന്നെ രംഗത്ത് ഇറങ്ങിയത്
വിരോധാഭാസമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ആരോപിച്ചു.കേസിന്റെ വസ്തുത പുറത്ത് കൊണ്ടുവരണമന്ന ഹൈകോടതിയുടെ പരമാർശം വീട്ടമ്മക്ക് ഒപ്പം ആരോപണം ഉന്നയിച്ച സി.പി.എം നേതാക്കൾക്ക് തിരിച്ചടിയാകുമോ എന്ന ഭയപ്പാടിലാണ് ഇപ്പോൾ അവസരവാദ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.എം.എൽ.എ യെ സ്വന്തം പാർട്ടിക്കാർക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണോ ഇടത് പക്ഷത്തിനൊപ്പം നിന്ന പി.വി. അൻവർ എം.എൽ.എ യെ വിളിച്ച് വരുത്തി അൻവറിനെ കൊണ്ട് ഈ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചത് എന്ന് വ്യക്തമാക്കണമെന്നും അജയ് മോഹൻ ആവശ്യപ്പെട്ടു.പൊന്നാനിയിലെ പൊതുകാര്യങ്ങളിലുള്ള എം.എൽ.എ യുടെ പരാജയം സി.പി.എം നേതാക്കൾ തുറന്ന് സമ്മതിക്കുകയാണ്.

പിണറായി സർക്കാറിന്റെ പോലീസ് വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിക്കുന്നതിന്റെ ഒടുവിലത്തെ നടപടിയാണ് ഏ.ഡി.എം. നവീൻ ബാബുവിന്റെ കേസിൽ പ്രതി ദിവ്യയെ രക്ഷിക്കാനുള്ള നടപടിയെന്നും ആരോപിച്ചു.പൊന്നാനി മണ്ഡലം കോൺഗ്രസ് ബസ് സ്റ്റാന്റിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അജയ് മോഹൻ.മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, വി.ചന്ദ്രവല്ലി, മുസ്തഫ വട മുക്ക്,എൻ.പി.നബീൽ,കെ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Related Posts

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
18
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
57
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ
UPDATES

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
37
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു
UPDATES

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
38
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി
UPDATES

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

June 14, 2026
15
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി
UPDATES

പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

June 14, 2026
21
Next Post
കപ്പൂർ മണ്ണാരപറമ്പ് താഴത്തേതിൽ ആലിക്കുട്ടി നിര്യാതനായി

കപ്പൂർ മണ്ണാരപറമ്പ് താഴത്തേതിൽ ആലിക്കുട്ടി നിര്യാതനായി

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
18
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
57
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
37
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025