• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് കെ കെ സുരേന്ദ്രൻ

ckmnews by ckmnews
November 1, 2024
in UPDATES
A A
ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് കെ കെ സുരേന്ദ്രൻ
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൾ എല്ലാം വകമാറ്റി ചെലവഴിച്ചും ലാപ്സാക്കി കളഞ്ഞും നടത്തുന്ന കെടുകാര്യസ്ഥതയുടെ പ്രതിഫലനമാണ് ഇന്നത്തെ റോഡുകളുടെ സ്ഥിതി എന്നും സുരേന്ദ്രന്‍ പറഞ്ഞു.റോഡുകളെല്ലാം തോടുകളായി മാറിയിരിക്കുന്നു. റോഡുകൾ സഞ്ചാരയോഗ്യമല്ലാതാക്കി ജനങ്ങളെ വീട്ടിൽ അടച്ചിടിനാണോ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ധേഹം ചോദിച്ചു.പൂക്കരത്തറ, കോലളമ്പ് റോഡിന്റെ ദുരവസ്ഥ നേരിൽ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.തവനൂർ നിയോജകമണ്ഡലത്തിലെ റോഡുകളെല്ലാം സഞ്ചാരയോഗ്യ അല്ലാതായി മാറിയിരിക്കയാണ് ,എംഎൽഎയ്ക്ക് വികസനത്തിൽ അല്ല വിവാദത്തിലാണ് താൽപര്യം . റോഡ് പണി അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കാൻ ബിജെപി നവമ്പർ 3 ന് മാർച്ചും ധർണയും നടത്താൻ പൂക്കരത്തറ മേഖലയോഗം തീരുമാനിച്ചു.യോഗത്തിൽ വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു , റോഡ് സന്ദർശനത്തിന് ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് എം നടരാജൻ പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് . ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി പ്രദീപ് കുട്ടത്ത്,എന്‍ ഹരിദാസൻ , ദിനേശൻ പുക്കരത്തറ എന്നിവരും കെ.കെ സുരേന്ദ്രനോടപ്പമുണ്ടായിരുന്നു

Related Posts

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
76
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
UPDATES

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
13
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്
UPDATES

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
59
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
26
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
UPDATES

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

February 16, 2026
188
എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി
UPDATES

എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

February 16, 2026
46
Next Post
വീട്ടമ്മയുടെ പീഡന കേസ് സി.പി.എം അട്ടിമറിക്കാൻ നോക്കുന്നു: പി.ടി. അജയ് മോഹൻ

വീട്ടമ്മയുടെ പീഡന കേസ് സി.പി.എം അട്ടിമറിക്കാൻ നോക്കുന്നു: പി.ടി. അജയ് മോഹൻ

Recent News

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
76
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
13
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
59
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025