തൃത്താല:പള്ളിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു.കൃഷി സ്ഥലത്തു പോയി തിരിച്ചു വരുമ്പോഴാണ് വയോധികൻ ട്രെയിൻ തട്ടി മരിച്ചത്. പള്ളിപ്പുറം കരിയന്നൂർ പുളിക്കൽ വീട്ടിൽ കമ്മാലി (72) യാണ്
മരിച്ചത്. മൃതദേഹം പട്ടാമ്പി ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം കരിയന്നൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കം നടക്കും.ഭാര്യ: റുഖിയ.
മക്കൾ :കുഞ്ഞിമുഹമ്മദ്(കുഞ്ഞാണി)സുബൈദ,ആസിയ,സലീന,ഫാത്തിമ സുഹറ.മരുമക്കൾ.സൈതലവി,ഫാറൂഖ്,അബ്ദുല്ലക്കുട്ടി,റിയാസ് (യുഎഇ)സുമയ്യ.