• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊവിഡ് കൊറോണ രോഗിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ

cntv team by cntv team
April 10, 2025
in UPDATES
A A
കൊവിഡ് കൊറോണ രോഗിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസ്;  പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

Related Posts

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍
UPDATES

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍

April 17, 2026
1.2k
തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു
UPDATES

തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

April 17, 2026
213
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
UPDATES

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

April 17, 2026
130
ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്
UPDATES

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

April 17, 2026
132
സി.ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം.
UPDATES

സി.ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം.

April 17, 2026
428
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
UPDATES

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

April 17, 2026
61
Next Post
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

Recent News

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍

April 17, 2026
1.2k
രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം; ബ്രിട്ടീഷ് പൗരത്വ ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം; ബ്രിട്ടീഷ് പൗരത്വ ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

April 17, 2026
67
കേന്ദ്രം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നു; സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

കേന്ദ്രം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നു; സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

April 17, 2026
70
ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

April 17, 2026
236
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025