• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ക്രമസമാധാന മേഖലയിൽ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി വി ശിവൻകുട്ടി

cntv team by cntv team
April 9, 2025
in UPDATES
A A
ക്രമസമാധാന മേഖലയിൽ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി വി ശിവൻകുട്ടി
0
SHARES
16
VIEWS
Share on WhatsappShare on Facebook

ക്രമസമാധാന മേഖലയിൽ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ജനങ്ങൾ പൊലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും അതിനുവേണ്ടി പൊലീസുദ്യോഗസ്ഥർ കാട്ടുന്ന മാന്യതയും മര്യാദയും അഭിമാനിക്കത്തക്കതാണ്. സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിരവധി പുതിയ തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നു.

പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം മതതീവ്രവാദപ്രവണതകൾ നേരത്തെ തന്നെ തിരിച്ചറിയാനും അക്രമ സാധ്യതകൾ തടയാനുംh കഴിവുള്ള ഘടകമായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ വർഗീയ വിഷം പകരാൻ ശ്രമിക്കുന്നവരെ നേരത്തേ തന്നെ തിരിച്ചറിയാനും ഇവരെ പ്രതിരോധിക്കാനും സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങളും മുഴുവൻ കരുതലോടെ മുന്നേറുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിനും ഏറെ കടപ്പാട് പോലീസ് സേനയോട് ഉണ്ട്. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്, സംസ്ഥാന സ്കൂൾ കായികമേള, മറ്റ് മേളകൾ തുടങ്ങിയവയ്ക്ക് നിർലോഭമായ പിന്തുണയാണ് പോലീസ്‌ സേനയിൽ നിന്ന് ലഭ്യമാകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Posts

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു
UPDATES

July 27, 2025
വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ

പ്രണയം നടിച്ച് വിദ്യാർഥിനിയിൽനിന്ന്‌ 12 പവൻ തട്ടിയെടുത്തു, ബൈക്കും TVയും വാങ്ങി; യുവാക്കൾ അറസ്റ്റിൽ

ചാലിശേരി അങ്ങാടിമെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ സൈമൺ നിര്യാതനായി

Next Post
കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Recent News

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

July 27, 2025
വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

July 27, 2025
വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 27, 2025
സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ

സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025