• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വഴി കാണിച്ചില്ലെന്നു പറഞ്ഞ് കേള്‍വിക്കുറവുള്ള വയോധികന് മര്‍ദനം; അരക്കെട്ടിലെ എല്ല് ഒടിഞ്ഞു

cntv team by cntv team
April 8, 2025
in Crime
A A
വഴി കാണിച്ചില്ലെന്നു പറഞ്ഞ് കേള്‍വിക്കുറവുള്ള വയോധികന് മര്‍ദനം; അരക്കെട്ടിലെ എല്ല് ഒടിഞ്ഞു
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേര്‍പ്പ്: വഴി കാണിച്ചുകൊടുത്തില്ലെന്നു പറഞ്ഞ് കാര്‍ യാത്രികരായ യുവാക്കള്‍ കേള്‍വിക്കുറവുള്ള വയോധികനെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ അരക്കെട്ടിലെ എല്ല് ഒടിഞ്ഞ പല്ലിശ്ശേരി കണ്‌ഠേശ്വരം കുന്നത്തുകാട്ടില്‍ മണി(74) മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ ഊരകം സെന്ററിലായിരുന്നു സംഭവം.കാറിലെത്തിയ യുവാക്കള്‍ ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള വഴി പെരുവനം പൂരത്തിനു പോകാനെത്തിയ മണിയോടു ചോദിക്കുകയായിരുന്നു. കേള്‍വിക്കുറവുള്ളതിനാല്‍ യുവാക്കള്‍ ചോദിച്ചത് മണി കേട്ടില്ല. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ബസ് സ്റ്റോപ്പിന്റെ ഉള്ളിലിട്ട് മണിയെ ക്രൂരമായി മര്‍ദിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ ഓടിയെത്തി യുവാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ക്ക് നേരേ കല്ലെറിഞ്ഞ് യുവാക്കള്‍ കാറുമായി രക്ഷപ്പെട്ടു.യുവാക്കളില്‍ ഒരാളുടെ മൊബൈല്‍ സ്ഥലത്ത് നഷ്ടപ്പെട്ടത് എടുക്കാന്‍ തിരിച്ചെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കുപ്രസിദ്ധ ഗുണ്ടയുടെ ടീമംഗങ്ങളാണെന്നു പറഞ്ഞ് യുവാക്കള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍. സുരേഷ്, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍ ആന്റണി തുടങ്ങിയവരും നാട്ടുകാര്‍ക്കൊപ്പം സ്ഥലത്ത് ഉണ്ടായിരുന്നു. കാറിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി ഇവര്‍ പോലീസിന് കൈമാറി. പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്നും ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
80
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
Crime

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
92
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ
Crime

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
94
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
489
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
939
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി
Crime

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
317
Next Post
ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 46 ലക്ഷം രൂപയ്ക്ക്

ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 46 ലക്ഷം രൂപയ്ക്ക്

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
12
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
80
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
89
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
189
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025