• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു, പെപ്പര്‍ സ്പ്രേയും വടിവാളുമായെത്തി ആക്രമണം; നാലു പേർക്ക് വെട്ടേറ്റു

cntv team by cntv team
April 7, 2025
in UPDATES
A A
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു, പെപ്പര്‍ സ്പ്രേയും വടിവാളുമായെത്തി ആക്രമണം; നാലു പേർക്ക് വെട്ടേറ്റു
0
SHARES
197
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്: കാസർകോട് നാലാം മൈലിൽ പ്രദേശവാസികളായ നാലുപേർക്ക് വെട്ടേറ്റു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്. വേട്ടേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി വീട്ടിന്റെ മുന്നിലിട്ട് പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികൾ ചോദ്യം ചെയ്തു. തുടർന്ന് മടങ്ങിയ പോയ യുവാക്കൾ തിരിച്ച് ആയുധവുമായി വന്ന് പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമിച്ചവർ ലഹരിക്ക് അടിമകളാണെന്ന് പരിക്കേറ്റവർ പറയുന്നു.

Related Posts

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

May 31, 2026
12
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

49
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

56
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

72
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

651
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

54
Next Post
ദിലീപിന് വീണ്ടും തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

Recent News

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
12
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
49
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
56
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025