• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

15-കാരിയെ ലൈംഗികമായി ഉപദ്രവിച്ച് കടന്നുകളഞ്ഞു’ 17 വയസുകാരടക്കം 2 തമിഴ്‌നാട് സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ

cntv team by cntv team
April 5, 2025
in UPDATES
A A
15-കാരിയെ ലൈംഗികമായി ഉപദ്രവിച്ച് കടന്നുകളഞ്ഞു’ 17 വയസുകാരടക്കം 2 തമിഴ്‌നാട് സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ
0
SHARES
398
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പോക്സോ കേസിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ എന്നിവരാണ് പിടിയിലായത്

കോയമ്പത്തൂർ പേരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും.

സംഭവത്തിൽ മൂന്നുദിവസം മുൻപാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇവർ വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു

പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ വർക്കലയിലുണ്ടെന്ന സൂചന ലഭിച്ചിരുന്നു.

തമിഴ്നാട് പോലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പിയുടെ നിർദേശാനുസരണം ടൂറിസം പോലീസ് പാപനാശം മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോയമ്പത്തൂർ പോലീസിനു കൈമാറി.

Related Posts

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍
UPDATES

September 28, 2026
1
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

2
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം’ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Next Post
പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടി

Recent News

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
1
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
2
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
2
ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025