എടപ്പാള്‍:സ്വകാര്യ ക്വോര്‍ട്ടേഴ്സിലെ കിണറ്റില്‍ നടുവട്ടം കാലടിത്തറ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നടുവട്ടം കാലടിത്തറ സ്വദേശിയായ ഷൈജു ആണ് കൂറ്റനാട് ഭാര്യ വീടിന് സമീപത്ത് ക്വോര്‍ട്ടേഴ്സിന് സമീപത്ത് കിണറ്റില്‍ തൂങ്ങിമരിച്ചത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.മൃതദേഹം തൃത്താല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും