• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, May 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Ckmnews Admin by Ckmnews Admin
October 31, 2024
in UPDATES
A A
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
0
SHARES
76
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.പത്തനംതിട്ട, പാലക്കാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് വന്നിരിക്കുന്നത്.മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്31/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്03/11/2024: തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Related Posts

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം
UPDATES

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം

May 19, 2025
ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു

May 19, 2025
ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു
UPDATES

ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

May 19, 2025
കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു
UPDATES

കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

May 19, 2025
ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം
UPDATES

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

May 19, 2025
പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു
UPDATES

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

May 19, 2025
Next Post
തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

Recent News

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം

May 19, 2025
ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു

May 19, 2025
ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

May 19, 2025
കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

May 19, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.