• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിവാദങ്ങൾക്കിടയിൽ ‘തൂലികയും മഷിക്കുപ്പി’യും; മറുപടി നൽകി മുരളി ഗോപി

cntv team by cntv team
April 4, 2025
in UPDATES
A A
വിവാദങ്ങൾക്കിടയിൽ ‘തൂലികയും മഷിക്കുപ്പി’യും; മറുപടി നൽകി മുരളി ഗോപി
0
SHARES
218
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ പ്രത്യേകതകൾ കാരണം വിവാദങ്ങൾ കത്തിയാളുന്ന സാഹചര്യത്തിൽ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രതികരിച്ച് മുരളി ഗോപി. വിവാദങ്ങൾ കനത്തപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തുവെങ്കിലും ചിത്രത്തിന് തിരക്കഥയെഴുതിയ മുരളി ഗോപി നിശ്ശബ്ദനായിരുന്നു

‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം’, ‘അറിവാണ് എഴുത്ത്, എഴുതാനാണ് തൂലിക, അറിവിലും എഴുത്തിലും വിട്ടുവീഴ്ച അരുത്, താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു’ എന്നിങ്ങനെയാണ് നിരവധിപേർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നത്.

ലൂസിഫർ പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീർച്ചയായും വരും എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൃഥ്വിരാജിനൊപ്പം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം L3 അല്ല ‘ടൈസൺ’ എന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും എന്നാണ് മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞത്

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
141
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
37
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
399
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
147
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
53
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
113
Next Post
വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായം, ബില്‍ പാസായത് നിര്‍ണായകം: മോദി

വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായം, ബില്‍ പാസായത് നിര്‍ണായകം: മോദി

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
80
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
85
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
281
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
212
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025