• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെന്മാറ വല്ലങ്ങി വേല ഇന്ന്; കൊട്ടിക്കയറി ദേശക്കാരുടെ മേളപ്പെരുമ

cntv team by cntv team
April 3, 2025
in UPDATES
A A
നെന്മാറ വല്ലങ്ങി വേല ഇന്ന്; കൊട്ടിക്കയറി ദേശക്കാരുടെ മേളപ്പെരുമ
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വേലകളുടെ വേലയായ പാലക്കാട് നെന്മാറ വല്ലങ്ങി വേല ഇന്ന്. ദേശങ്ങള്‍ കടന്നും മാലോകര്‍ നെന്മാറയിലെത്തി കരക്കാരുടെ സ്നേഹം പങ്കിടുന്നത് ഊഷ്മളമായ അനുഭവമാണ്. നെന്മാറ വേല കാണാന്‍ കൊണ്ടുപോകാം. കരയരുത്. നിറയെ കാഴ്ചകളുണ്ട്. മേളപ്പെരുക്കമുണ്ട്. പിണങ്ങുന്ന കുരുന്നുകളെ ആശ്വസിപ്പിക്കാന്‍ പോലും വേലയുടെ പേരില്‍ അച്ഛനും അമ്മയും ഉറപ്പ് നല്‍കാന്‍ കണ്ടെത്തുന്നിടം. മുത്തശ്ശിക്കഥകളില്‍ വലുപ്പ ചെറുപ്പമില്ലാതെ ഇടംപിടിച്ചിരുന്ന കരക്കാരുടെ ഉല്‍സവം. മുത്തുക്കുടയും, നെറ്റിപ്പട്ടവും, ആനച്ചമയം ഉള്‍പ്പെടെയുള്ള അലങ്കാരങ്ങളുമെല്ലാം കണ്ട് കണ്ണിലുറപ്പിക്കാന്‍ കരയകലെ നിന്നുവരെ നിരവധിപേരെത്തും. വേലത്തലേന്ന് കൊട്ടിക്കേറി ദേശക്കാരുടെ മേളപ്പെരുമ. ആണ്ടിവേല, താലപ്പൊലി, വിവിധ വേഷങ്ങളുടെ അകമ്പടിയിലുള്ള ഘോഷയാത്രയും, ദീപവിതാനങ്ങളും‍ ഉള്‍പ്പെടെ കണ്ണിന് മിഴിവേകുന്നതാണ്. ഒരുതവണ കണ്ട് മടങ്ങിയവര്‍ മനസില്‍ കുറിച്ച് വീണ്ടുമെത്തുന്ന ആഘോഷപ്പൊലിമ. വിശേഷങ്ങള്‍ പങ്കിടാന്‍ വിളക്കണയും വരെ വിശ്രമമില്ലാതെ അമ്പലത്തിന്‍റെ മുന്നിലും കരയിലുമായി തുടരുന്ന ജനസ‍ഞ്ചയമുള്ള നാടാണിത്. വേലയ്ക്ക് മുന്‍പ് മുന്നൊരുക്കം പോലെ നെന്മാറയില്‍ സാംപിള്‍ വെടിക്കെട്ട്. വേലയാഘോഷത്തിന് ദൂരെ ദേശക്കാര്‍ ഏറെയും എത്തിക്കഴിഞ്ഞു. നെന്മാറ, വല്ലങ്ങി ദേശങ്ങള്‍ മല്‍സരിച്ചാണ് ആനപ്പന്തലും രാത്രികാല ചമയങ്ങളും ഒരുക്കിയിരിക്കുന്നത്. ഇനി മണിക്കൂറുകള്‍ മാത്രമാണ് കാത്തിരിപ്പ്. കണ്ണിനും മനസിനും ഒരാണ്ട് ഒത്തൊരുമയുടെയും സ്നേഹത്തിന്‍റെയും പ്രതീക്ഷ നല്‍കാനുള്ള അനുഭവങ്ങള്‍ക്കായി.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
36
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
14
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
352
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
314
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
335
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചികിത്സാ സഹായം നൽകി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചികിത്സാ സഹായം നൽകി

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
2
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
23
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
30
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025