• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനധികൃത അറവുശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം’സംഘര്‍ഷം.ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

cntv team by cntv team
April 3, 2025
in UPDATES
A A
അനധികൃത അറവുശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം’സംഘര്‍ഷം.ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചിയ്യാനൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ അനധികൃത അറവുശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം’ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മനക്കല്‍ താഴത്ത് ഏതാനും മാസം മുമ്പ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ അറവുശാലക്കെതിരെയാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്‌.അറവുമാലിന്യങ്ങള്‍ സമീപത്ത് തോട്ടില്‍ തള്ളുന്നതു മൂലം അസഹ്യമായ ദുര്‍ഗന്ധമാണെന്നും സമീപത്ത് തെരുവ് നായകളുടെ ശല്ല്യം കൂടുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.സംഭവം ചോദ്യം ചെയ്ത പ്രദേശവാസികളും ഫാം നടത്തിപ്പുകാരും തമ്മില്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് സംഘര്‍ഷം ഉണ്ടായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.സംഭവത്തില്‍ ആലംകോട് പഞ്ചായത്തിനും ആരോഗ്യവകുപ്പിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ ചങ്ങരംകുളം പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Posts

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

February 17, 2026
92
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
16
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

67
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

31
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

190
എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

46
Next Post
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും കണ്ടെടുത്ത സംഭവം പോലീസ് അന്വേഷണം തുടങ്ങി’ഒരാൾ കസ്റ്റഡിയിൽ

മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും കണ്ടെടുത്ത സംഭവം പോലീസ് അന്വേഷണം തുടങ്ങി'ഒരാൾ കസ്റ്റഡിയിൽ

Recent News

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
92
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
16
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
67
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025