• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരുമയുടെയും ഒന്നുചേരലിന്റെയും നവ്യാനുഭവമായി യുഎഇയിലെ വിരളിപ്പുറത്ത് കുടുംബാംഗങ്ങളുടെ ഈദ് ആഘോഷം

cntv team by cntv team
April 3, 2025
in UPDATES
A A
ഒരുമയുടെയും ഒന്നുചേരലിന്റെയും നവ്യാനുഭവമായി യുഎഇയിലെ വിരളിപ്പുറത്ത് കുടുംബാംഗങ്ങളുടെ ഈദ് ആഘോഷം
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യുഎഇയിൽ താമസിക്കുന്ന വിരളിപ്പുറത്ത് കുടുംബാംഗങ്ങൾ ഈദ് ദിനത്തിൽ ദുബായിലെ നാദ് അൽ ഷിബ പാർക്കിൽ സന്തോഷകരവും അവിസ്മരണീയവുമായ ഒത്തുചേരലിനായി സാക്ഷ്യം വഹിച്ചു .പാരമ്പര്യത്തിന്റെയും ഐക്യത്തിന്റെയും പെരുമ വിളിച്ചോതിയ പരിപാടിയിൽ യുഎഇ യിലെ മുഴുവൻ എമിറേറ്റിലുമുള്ള ബന്ധുക്കളും പങ്കെടുത്തത് ചരിത്രമായി.ഹൃദയസ്പർശിയായ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായ കൂടി ചേരലിൽ ,കളിയും ചിരിയും പാട്ടും
സ്നേഹ വാത്സല്യങ്ങളും ,സ്വാദൂറും വിഭവങ്ങളും ,ഓർമ്മ പങ്കുവെക്കലുമെല്ലാം അതീവഹൃദ്യമായി മനസ്സിൽ പതിഞ്ഞു .“ഈ ഒത്തുചേരൽ യഥാർത്ഥത്തിൽ ഈദിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ,” കുടുംബാംഗം നൗഷാദ് അലി പറഞ്ഞു.മാതൃരാജ്യത്ത് നിന്ന് അകലെയാണെങ്കിലും, നമ്മുടെ പാരമ്പര്യങ്ങളെ ഞങ്ങൾ ഇപ്പോഴും വിലമതിക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു” എന്ന് ഫൈസൽ കാദർ കൂട്ടിച്ചേർത്തു. “സ്വദേശം വിട്ട് വന്ന നമ്മുടെ യുഎഇ യിലെ കണ്ടുമുട്ടലുകൾ രണ്ടാമത്തെ വീടിതാണെന്ന് പ്രതീതിയുണ്ടാക്കുന്നതായി തോന്നുന്നുവെന്ന് ഹിജാസ് ഹൈദർ അഭിപ്രായപ്പെട്ടു.”പുതിയ കൂടിച്ചേരലുകൾക്കുള്ള , വാതിലുകൾ തുറന്ന പരിപാടിയിൽ , ഫോട്ടോ സെഷൻ ,സമ്മാനദാനം , പ്രാർത്ഥനയയടക്കം വിവരണങ്ങൾക്കതീതമായ ഓർമ്മകൾക്ക് സാക്ഷ്യം വഹിച്ചു.കുടുബസംഗമത്തിന് കൃതഞ്ജത രേഖപ്പെടുത്തിക്കൊണ്ട് ,സഹദ് ബിനു,ജാസിൽ, ജാബിർ,ജംഹർ,ഷാഹിർ, ജാസിം, മുബാറക്
എന്നിവർ സംസാരിച്ചു.

Related Posts

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
115
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
28
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
125
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
24
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
234
അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം
UPDATES

അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

June 20, 2026
58
Next Post
കാലടി ഗ്രാമപഞ്ചായത്തിലെ എക്കൗണ്ടൻ്റ് പെരുമ്പറമ്പ് വാരിയത്ത് പറമ്പിൽ ബിന്ദു നിര്യാതയായി

കാലടി ഗ്രാമപഞ്ചായത്തിലെ എക്കൗണ്ടൻ്റ് പെരുമ്പറമ്പ് വാരിയത്ത് പറമ്പിൽ ബിന്ദു നിര്യാതയായി

Recent News

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
38
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
17
പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

June 20, 2026
23
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025