• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, June 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

താന്‍ മരിച്ചിട്ടില്ല’മരണവാര്‍ത്തയെ പരിഹസിച്ച് വീഡിയോ സന്ദേശവുമായി ആൾദൈവം നിത്യാനന്ദ

cntv team by cntv team
April 3, 2025
in UPDATES
A A
താന്‍ മരിച്ചിട്ടില്ല’മരണവാര്‍ത്തയെ പരിഹസിച്ച് വീഡിയോ സന്ദേശവുമായി ആൾദൈവം നിത്യാനന്ദ
0
SHARES
250
VIEWS
Share on WhatsappShare on Facebook

.

താൻ മരിച്ചെന്ന വാർത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് വീഡിയോ സന്ദേശവുമായി ആൾദൈവം നിത്യാനന്ദ. താൻ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവർ ഒന്നിച്ചിരുന്നു ഇക്കാര്യത്തിൽ ഒരുതീരുമാനമെടുക്കണമെന്ന് നിത്യാനന്ദ പറഞ്ഞു.

തന്നെപ്പറ്റി ഒരു മാസത്തിൽ 4000-ലേറെ വീഡിയോകൾ പുറത്തിറങ്ങി. ഇതെല്ലാം പരിശോധിച്ച് എങ്ങനെ മറുപടി നൽകുമെന്നും എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ നിത്യാനന്ദ ചോദിച്ചു.

നിത്യാനന്ദ ജീവത്യാഗംചെയ്തുവെന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രനും അനുയായിയുമായ സുന്ദരേശ്വരൻ പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിത്യാനന്ദ സ്ഥാപിച്ച പുതിയരാജ്യമെന്ന് അവകാശപ്പെടുന്ന കൈലാസ ഇത് നിഷേധിച്ചു പ്രസ്താവന പുറത്തിറക്കുകയായിരുന്നു

ഇതിനൊപ്പമാണ് നിത്യാനന്ദയുടെ പുതിയ വീഡിയോയും എക്സിലൂടെ പുറത്തുവിട്ടത്. ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് നിത്യാനന്ദ സന്ദേശംനൽകുന്നതിന്റെ വീഡിയോ ലിങ്കും എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Posts

ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി
UPDATES

ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി

June 24, 2025
ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്
UPDATES

ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

June 24, 2025
ഇറാന്‍റെ ഖത്തര്‍ ആക്രമണം; വ്യോമഗതാഗതം പ്രതിസന്ധിയില്‍, സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ, വലഞ്ഞ് യാത്രക്കാർ
UPDATES

ഇറാന്‍റെ ഖത്തര്‍ ആക്രമണം; വ്യോമഗതാഗതം പ്രതിസന്ധിയില്‍, സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ, വലഞ്ഞ് യാത്രക്കാർ

June 24, 2025
രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട്
UPDATES

രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട്

June 24, 2025
ഖത്തറിന് പിന്നാലെ ബഹ്‌റൈനും വ്യോമപാത അടച്ചു;യുഎഇയില്‍നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു
UPDATES

ഖത്തറിന് പിന്നാലെ ബഹ്‌റൈനും വ്യോമപാത അടച്ചു;യുഎഇയില്‍നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു

June 24, 2025
ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം;മിസൈലുകൾ പ്രതിരോധിച്ചെന്ന് ഖത്തർ
UPDATES

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം;മിസൈലുകൾ പ്രതിരോധിച്ചെന്ന് ഖത്തർ

June 23, 2025
Next Post
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യമെങ്കിൽ നടന്മാർക്ക് നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യമെങ്കിൽ നടന്മാർക്ക് നോട്ടീസ് അയക്കും

Recent News

റോഡില്‍ അപകടകരമായ കുഴി’ചങ്ങരംകുളം ടൗണില്‍ വാഴവെച്ച് നാട്ടുകാരുടെ പ്രതിഷേധം

റോഡില്‍ അപകടകരമായ കുഴി’ചങ്ങരംകുളം ടൗണില്‍ വാഴവെച്ച് നാട്ടുകാരുടെ പ്രതിഷേധം

June 24, 2025
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

June 24, 2025
ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി

ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി

June 24, 2025
പാലക്കാട് മധ്യവയസ്‌കൻ മരിച്ചനിലയില്‍; കൊലപാതകം സംശയിക്കുന്നതായി പൊലീസ്

പാലക്കാട് മധ്യവയസ്‌കൻ മരിച്ചനിലയില്‍; കൊലപാതകം സംശയിക്കുന്നതായി പൊലീസ്

June 24, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.