• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘വിസ്മയയുടെ മരണത്തിൽ നിരപരാധി’; ശിക്ഷാവിധി റദ്ദാക്കണമെന്ന് അപേക്ഷിച്ച് കിരൺകുമാർ, ഹർജി ഇന്ന് പരിഗണിക്കും

cntv team by cntv team
April 2, 2025
in UPDATES
A A
‘വിസ്മയയുടെ മരണത്തിൽ നിരപരാധി’; ശിക്ഷാവിധി റദ്ദാക്കണമെന്ന് അപേക്ഷിച്ച് കിരൺകുമാർ, ഹർജി ഇന്ന് പരിഗണിക്കും
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.

മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ഒരു കണ്ണിയുമില്ലെന്നുമാണ് കിരണ്‍ കുമാറിന്റെ ഹര്‍ജിയിലെ വാദം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ല. എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായി എന്നുമാണ് വിസ്മയയുടെ ആത്മഹത്യാ കേസിലെ പ്രതി കിരണ്‍ കുമാറിന്റെ വാദം. ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

Related Posts

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
UPDATES

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
627
കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട
UPDATES

കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട

April 4, 2026
123
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

April 4, 2026
39
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു
UPDATES

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

April 4, 2026
332
ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍
UPDATES

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
174
ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി
UPDATES

ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

April 3, 2026
147
Next Post
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

Recent News

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

April 4, 2026
42
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
3
‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

April 4, 2026
3
‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

April 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025