പെരുമ്പിലാവ് ഒറ്റപ്പിലാവ് കണിശത്ത് പറമ്പിൽ ദാമോദരൻ (73) നിര്യാതനായി. റിട്ട. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) ആയിരുന്നു.ഭാര്യ :ശാരദ. മക്കൾ: നന്ദകുമാർ (കുന്നംകുളം നഗരസഭ) , നന്ദിനി (പരേത) , ദേവാനന്ദ് (കെ എസ് ആർ ടി സി അസിസ്റ്റന്റ് മാള) .മരുമക്കൾ: ദിവ്യ , വന്ദന ,പ്രവീൺ.സംസ്കാരം ഞായർ ഉച്ചക്ക് 12 ന് ചെറുതുരുത്തി ശ്മശാനത്തിൽ.