ചങ്ങരംകുളം:മുതുകാട് അയല്‍വാസി കൂട്ടായ്മ ഫള്ലു റഹ്മാന് ചികിത്സ സമിതിക്ക് സഹായം കൈമാറി.അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലുറഹ്മാന്റെ ചികിത്സക്കായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായസമിതി രൂപീകരിച്ച് ചികിത്സക്കുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്.അയല്‍വാസി കൂട്ടായ്മ സ്വരൂപിച്ച 75000 രൂപ കൂട്ടായ്മയുടെ ഭാരവാഹികള്‍ ചികിത്സ സഹായസമിതിക്ക് കൈമാറി