• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സീബ്ര ലൈനുകള്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാകുന്നു

cntv team by cntv team
March 29, 2025
in UPDATES
A A
ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സീബ്ര ലൈനുകള്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാകുന്നു
0
SHARES
254
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സീബ്ര ലൈനുകള്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി.തൃശ്ശൂര്‍ റോഡിലും എടപ്പാള്‍ റോഡിലും റോഡ് മുറിഞ്ഞ് കടക്കുന്നതിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്ന പ്രധാന സീബ്ര ലൈനുകളാണ് മാസങ്ങളായി ഇല്ലാതെ ആയത്.ദീര്‍ഘദൂര വാഹനങ്ങള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ വലിയ അപകടങ്ങള്‍ക്ക് സീബ്രലൈന്‍ മാഞ്ഞത് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.എത്രയും വേഗം തിരക്കേറിയ ജംഗ്ഷനിലെ സീബ്രലൈന്‍ പുതുക്കി വരക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
16
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

239
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

135
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

18
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

208
Next Post
മുതുകാട് അയല്‍വാസി കൂട്ടായ്മ ഫള്ലു റഹ്മാന്‍ ചികിത്സ സമിതിക്ക് സഹായം കൈമാറി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
16
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
239
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
135
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025