• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇനിയില്ല ഇങ്ങനെയൊരു അവസരം’; മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും

cntv team by cntv team
March 28, 2025
in Kerala
A A
‘ഇനിയില്ല ഇങ്ങനെയൊരു അവസരം’; മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും
0
SHARES
180
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും. ഇനിയില്ല ഇങ്ങനെയൊരു അവസരം എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാനുള്ള സുവര്‍ണാവസരം ആണ് അവസാനിക്കുന്നത്. ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്ന അവസരമാണ് മാർച്ച് 31ന് ശേഷം അവസാനിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി 31/03/2025 എന്നത് മറക്കരുത് എന്നും എം വി ഡി ഫേസ്ബുക്കിൽ കുറിച്ചു.

Related Posts

UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും
Kerala

UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും

May 16, 2026
49
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
Kerala

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
150
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം
Kerala

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
378
ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്
Kerala

ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

May 16, 2026
27
‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്
Kerala

‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്

May 16, 2026
165
മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

May 16, 2026
67
Next Post
പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; പ്ലസ്ടു വിദ്യാർത്ഥിയ്ക്കും തമിഴ്നാട് സ്വദേശിയായ യുവാവിനും ദാരുണാന്ത്യം

പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; പ്ലസ്ടു വിദ്യാർത്ഥിയ്ക്കും തമിഴ്നാട് സ്വദേശിയായ യുവാവിനും ദാരുണാന്ത്യം

Recent News

ക്ഷീര കർഷകരുടെ പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുo : അഡ്വ: വി.എസ്. ജോയ്

ക്ഷീര കർഷകരുടെ പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുo : അഡ്വ: വി.എസ്. ജോയ്

May 17, 2026
24
എംടിഎം കോളേജ് വിദ്യാഭ്യാസ ഹെൽപ്പ് ഡെസ്ക് ബ്രോഷർ പ്രകാശനം ചെയ്തു

എംടിഎം കോളേജ് വിദ്യാഭ്യാസ ഹെൽപ്പ് ഡെസ്ക് ബ്രോഷർ പ്രകാശനം ചെയ്തു

May 17, 2026
9
കവടിയാർ നടപ്പാതയിലെ അപകടം: ഭാര്യയ്‌ക്കു പിന്നാലെ ഭർത്താവും മരിച്ചു

കവടിയാർ നടപ്പാതയിലെ അപകടം: ഭാര്യയ്‌ക്കു പിന്നാലെ ഭർത്താവും മരിച്ചു

May 17, 2026
79
ഒതളൂർ തെക്കെപ്പാട്ട് പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ കമലാക്ഷി നങ്ങ്യാര്‍ നിര്യാതയായി

ഒതളൂർ തെക്കെപ്പാട്ട് പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ കമലാക്ഷി നങ്ങ്യാര്‍ നിര്യാതയായി

May 17, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025