• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; മോഷ്ടിച്ച പശുവിന്റെ കയ്യും കാലും മുറിച്ചെടുത്തു

cntv team by cntv team
March 28, 2025
in UPDATES
A A
മിണ്ടാപ്രാണിയോട് കൊടുംക്രൂരത; മോഷ്ടിച്ച പശുവിന്റെ കയ്യും കാലും മുറിച്ചെടുത്തു
0
SHARES
947
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു.തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി.

Related Posts

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി
UPDATES

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

February 13, 2026
131
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

February 13, 2026
47
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും
UPDATES

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

February 13, 2026
128
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍
UPDATES

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

February 13, 2026
26
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും

February 13, 2026
71
ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരില്‍ 2 മലയാളികള്‍
UPDATES

ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരില്‍ 2 മലയാളികള്‍

February 13, 2026
343
Next Post
മൊബൈലില്‍ കാമുകിക്കൊപ്പം ഫോട്ടോ,ചാറ്റും’ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു;ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവിന്‍റെ നിലഗുരുതരം’യുവതിക്കെതിരെ കേസ്

മൊബൈലില്‍ കാമുകിക്കൊപ്പം ഫോട്ടോ,ചാറ്റും'ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു;ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവിന്‍റെ നിലഗുരുതരം'യുവതിക്കെതിരെ കേസ്

Recent News

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

February 13, 2026
131
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

February 13, 2026
47
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

February 13, 2026
128
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

February 13, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025