• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൊബൈലില്‍ കാമുകിക്കൊപ്പം ഫോട്ടോ,ചാറ്റും’ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു;ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവിന്‍റെ നിലഗുരുതരം’യുവതിക്കെതിരെ കേസ്

cntv team by cntv team
March 28, 2025
in UPDATES
A A
മൊബൈലില്‍ കാമുകിക്കൊപ്പം ഫോട്ടോ,ചാറ്റും’ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു;ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവിന്‍റെ നിലഗുരുതരം’യുവതിക്കെതിരെ കേസ്
0
SHARES
805
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്‍റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്‍റെ നില ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരിക്കേറ്റത്. ഭർത്താവിന്‍റെ ഫോണിൽ മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ ആക്രമണത്തിന് വഴിവെച്ചത്.

മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടതോടെ ഭർത്താവും ഭാര്യയും തമ്മിൽ വാക്കുതർക്കം നടക്കുകയും പിന്നാലെ ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് കൈയ്യിലും നെഞ്ചിലും പുറത്തും തുടകളിലും സ്വകാര്യ ഭാഗത്തുമാണ് പൊള്ളലേറ്റത്.

ഭർത്താവിന്‍റെ പരാതിയിൽ മാറമ്പള്ളി സ്വദേശിനിക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി ഇന്നലെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. രാവിലെ മുറിയിൽ കിടക്കുകയായിരുന്ന യുവാവിന്‍റെ നേരെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ല

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

October 18, 2026
327
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

21
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

71
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

17
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

161
Next Post
വളാഞ്ചേരിയിലെ എച്ച്ഐവി ബാധയിൽ കൂടുതൽപ്പേരെ പരിശോധിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
327
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
21
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025