• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒമാനില്‍ നിന്ന് എത്തിച്ച 150 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി തിരൂരില്‍ മൂന്നുപേര്‍ പിടിയില്‍

cntv team by cntv team
March 28, 2025
in UPDATES
A A
ഒമാനില്‍ നിന്ന് എത്തിച്ച 150 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി തിരൂരില്‍ മൂന്നുപേര്‍ പിടിയില്‍
0
SHARES
290
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍:ഒമാനില്‍ നിന്ന് എത്തിച്ച 150 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി മൂന്നുപേര്‍ തിരൂര്‍ പോലീസിന്‍റെ പിടിയില്‍.ആനമങ്ങാട് മണലായ സ്വദേശി പുല്ലാനിക്കല്‍ ഹൈദരാലി (29),വേങ്ങര കണ്ണമംഗലം സ്വദേശി പാറക്കല്‍ മുഹമ്മദ് കബീര്‍(33),തിരൂരങ്ങാടി കുട്ടുര്‍ നോര്‍ത്ത് സ്വദേശി (37)എന്നിവരെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ ,ഇന്‍സ്പെക്ടര്‍ ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. സുജിത്ത്,തിരുര്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.ഒമാനില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ട് വഴി വന്ന് ട്രയിന്‍ മാര്‍ഗ്ഗമാണ് നാട്ടിലെത്തിയത്.

Related Posts

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍
UPDATES

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

May 16, 2026
63
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?
UPDATES

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

May 16, 2026
180
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
UPDATES

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

May 16, 2026
556
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി
UPDATES

പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

May 16, 2026
76
ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
368
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.7k
Next Post
മുണ്ടൂരില്‍ അയൽവാസിയെ കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ

മുണ്ടൂരില്‍ അയൽവാസിയെ കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ

Recent News

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

May 16, 2026
4
2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

May 16, 2026
4
‘ഒറ്റയ്ക്കായിരുന്നു, ആ സമയത്ത് സംഭവിച്ച അബദ്ധം; ഇട്ട വസ്ത്രമുൾപ്പടെ ചൂണ്ടിക്കാണിച്ച് സൈബർ ആക്രമണം’

‘ഒറ്റയ്ക്കായിരുന്നു, ആ സമയത്ത് സംഭവിച്ച അബദ്ധം; ഇട്ട വസ്ത്രമുൾപ്പടെ ചൂണ്ടിക്കാണിച്ച് സൈബർ ആക്രമണം’

May 16, 2026
375
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025