• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുണ്ടൂരില്‍ അയൽവാസിയെ കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ

cntv team by cntv team
March 28, 2025
in UPDATES
A A
മുണ്ടൂരില്‍ അയൽവാസിയെ കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ
0
SHARES
306
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അയൽവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. മുണ്ടൂർ കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) കൊല്ലപ്പെട്ട കേസിൽ കുമ്മംകോട് വിനോദ് (46), ബിനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഒരുമിച്ചുള്ള മദ്യപാനം പതിവാണെന്നും പ്രതികളുടെ അമ്മയെ മണികണ്ഠൻ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഇഷ്ടികയും ഓടും ഉപയോഗിച്ചുള്ള ആക്രമണത്തിൽ മണികണ്ഠന്റെ തലയ്ക്കു പിൻവശത്ത് ആഴത്തിൽ മുറിവേറ്റു. ബുധനാഴ്ച രാത്രി നടന്ന കൊലപാതകം ഇന്നലെ രാവിലെയാണു പുറത്തറിയുന്നത്.കൂലിപ്പണിക്കു പോയിരുന്ന മണികണ്ഠൻ ഒറ്റയ്ക്കാണു താമസം.കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ജില്ലാ പൊലീസ് മേധാവി അജിത്കുമാർ,മണ്ണാർക്കാട് ഡിവൈഎസ്പി സി.സുന്ദരൻ എന്നിവർ സ്ഥലത്തെത്തി.

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
442
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
142
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
82
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
43
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
171
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
39
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രദോഷപൂജയും പ്രദോഷ ശീവേലിയും നടന്നു

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രദോഷപൂജയും പ്രദോഷ ശീവേലിയും നടന്നു

Recent News

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

July 7, 2026
130
വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

July 7, 2026
47
കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
288
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025