• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാകും; 13-15 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രതിഭാസം

cntv team by cntv team
March 22, 2025
in International
A A
ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാകും; 13-15 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രതിഭാസം
0
SHARES
283
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗരയൂഥത്തെ ചുറ്റുന്ന വളയങ്ങളുള്ള ഗ്രഹമാണ് ശനി. എന്നാല്‍ ഈ വളയങ്ങള്‍ നാളെ താല്ക്കാലികമായി അപ്രത്യക്ഷമാവും. 13-15 വര്‍ഷങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന റിങ് പ്ലെയ്ന്‍ ക്രോസിങ് എന്ന പ്രതിഭാസമാണ് ഇതിന് കാരണം. മാര്‍ച്ച് 23നാണ് ഇത് സംഭവിക്കുക.എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് അപ്രത്യക്ഷമാകുകയല്ല സംഭവിക്കുന്നത്. കുറച്ചുസമയത്തേക്ക് ഭൂമിക്കും ശനിക്കുമിടയിലുണ്ടാകുന്ന ഒരു കോസ്മിക് മിഥ്യാകാഴ്ച മൂലമാണ് ഭൂമിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് ഈ വളയം കാണാന്‍ സാധിക്കാതെ വരുന്നത്. രണ്ടുഗ്രഹങ്ങളിലും ഉണ്ടാകുന്ന ചെരിവുമൂലമാണ് ഈ കോസ്മിക് ഇല്യൂഷന്‍ സൃഷ്ടിക്കപ്പെടുന്നത്.29.4 ഭൗമവര്‍ഷമാണ് സൂര്യനെ ഒരു തവണ ചുറ്റിവരുന്നതിനായി ശനി എടുക്കുന്നത്. 27 ഡിഗ്രി അച്ചുതണ്ടില്‍ തിരിഞ്ഞ് ശനി കറങ്ങുമ്പോഴാണ് ഭൂമിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് വളയങ്ങള്‍ ദൃശ്യമാകുന്നത്. ഈ ചരിവിന് മാറ്റം സംഭവിക്കുമ്പോഴാണ് ഇത് നമുക്ക് കാണാനാകാതെ വരുന്നത്.ഐസ്, പാറക്കഷ്ണങ്ങള്‍, പൊടി എന്നിവ ചേര്‍ന്നാണ് ഈ വളയങ്ങള്‍ ഉണ്ടായിരിക്കുന്നത്. 273,600 കിലോമീറ്റര്‍ പരന്നുകിടക്കുന്നതാണ് ഈ വളയങ്ങള്‍. 30 അടി കനം മാത്രമാണ് ഇവയ്ക്കുള്ളത്.

Related Posts

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
744
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
800
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
11
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
25
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
Next Post
വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ യുവാവ് പിടിയില്‍

വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ യുവാവ് പിടിയില്‍

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
76
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
86
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
45
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025