• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

നമ്പർ സേവ് ചെയ്യുന്നില്ലെങ്കിൽ വേണ്ട! വാട്ട്സ്ആപ്പിൽ മെസ്സേജ് ഇങ്ങനെയും അയക്കാം…

ckmnews by ckmnews
October 30, 2024
in Technology
A A
നമ്പർ സേവ് ചെയ്യുന്നില്ലെങ്കിൽ വേണ്ട! വാട്ട്സ്ആപ്പിൽ മെസ്സേജ് ഇങ്ങനെയും അയക്കാം…
0
SHARES
440
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകമെമ്പാടുമുള്ള മിക്ക സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഒരു ഡിഫോൾട്ട് ടെക്‌സ്‌റ്റിംഗ് ആപ്ലിക്കേഷനായി വാട്ട്‌സ്ആപ്പിനെ മാറ്റിയിരിക്കുകയാണ്. ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വിഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങി അയയ്ക്കാനും സ്വീകരിക്കാനും ഇന്ന് വാട്ട്സ്ആപ്പ് കഴിഞ്ഞിട്ടേയുള്ളൂ മറ്റൊരു ആപ്ലിക്കേഷൻ. കോണ്ടാക്ട് നമ്പർ സേവ് ചെയ്താണ് വാട്ട്സ്ആപ്പിൽ മെസ്സേജ് അയക്കുന്നത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോഴൊക്കെ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അവരുടെ നമ്പർ സേവ് ചെയ്യാതെ നമുക്ക് നിർവാഹമില്ല. ഇത്തരം സാഹചര്യങ്ങളിൽ അപരിചിതരുടെ മൊബൈൽ നമ്പർ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നുണ്ട്. എന്നാൽ സ്വകാര്യത അടക്കം കണക്കിലെടുത്ത് പലരും പലപ്പോഴും ഇത്തരത്തിൽ അപരിചിതർക്ക് മെസ്സേജ് അയക്കാൻ അല്പമൊന്നു മടിക്കാറുണ്ട്. എന്നാൽ ആ മടി ഇനി വേണ്ട… മൊബൈലിൽ ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കാൻ ചില വഴികളുണ്ട്. അത് അതേതൊക്കെയെന്ന് നോക്കാം;1) വാട്ട്സ്ആപ്പ് വഴിആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസിൽ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ കോപ്പി ചെയ്യണം. ഇനി സ്‌ക്രീനിന്റെ താഴെയുള്ള ന്യൂ ചാറ്റ് ബട്ടണിൽ ടാപ്പ് ചെയ്ത് വാട്ട്സ്ആപ്പ് കോണ്ടാക്ടിനടിയിലുള്ള നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക. ഇനി ടെക്സ്റ്റ് ബോക്സിൽ കോപ്പി ചെയ്ത മൊബൈൽ നമ്പർ പേസ്റ്റ് ചെയ്യുക. ഇനി ആ മൊബൈൽ നമ്പറിൽ ടാപ്പ് ചെയ്യുക. ഈ നമ്പറിന്റെ ഉടമ വാട്ട്സ്ആപ്പിൽ ഉണ്ടെങ്കിൽ ചാറ്റ് ഓപ്‌ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ഇതുവഴി മൊബൈൽ നമ്പർ സേവ് ചെയ്യാതെ തന്നെ നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാം.2) മൊബൈൽ നമ്പർ സേവ് ചെയ്യാതെ ബ്രൗസറിൽ ലിങ്ക് ക്രിയേറ്റ് ചെയ്ത് മെസ്സേജ് അയയ്ക്കാംഇതിനായി ആദ്യം മൊബൈലിലോ ഡെസ്ക്ടോപിലോ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക. തുടർന്ന് https://api.whatsapp.com/send?phone=xxxxxxxxxx എന്ന ലിങ്ക് സെർച്ച് ബാറിൽ നൽകണം. ഇനി xxxxxxxxxx സ്ഥാനത്ത് നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ നമ്പർ പേസ്റ്റ് ചെയ്യണം. പേസ്റ്റ് ചെയ്യുമ്പോൾ കൺട്രി കോഡ് ചെയ്യാൻ വിട്ടുപോകരുത്. ഇനി എന്റർ ഓപ്‌ഷൻ ടാപ്പ് ചെയ്ത് കണ്ടിന്യുവിൽ ക്ലിക് ചെയ്ത് ചാറ്റ് ഓപ്‌ഷനിലേക്ക് പോകുക. ഇതോടെ മൊബൈൽ നമ്പർ സേവ് ചെയ്യാതെ മെസാജ് അയയ്ക്കാൻ കഴിയും.

Related Posts

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും
Technology

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും

August 18, 2025
77
ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം
Technology

ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

August 8, 2025
66
പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
Technology

പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

August 7, 2025
82
ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI
Technology

ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI

August 6, 2025
44
പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു
Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

August 5, 2025
40
വാട്ട്‌സാപ്പ് പ്രേമികള്‍ കാത്തിരുന്ന ആ വലിയ അപ്‌ഡേറ്റ് ഇതാ ! ഇനി പ്രിയപ്പെട്ടവരുടെ ഇക്കാര്യം മിസ്സാകില്ല
Technology

വാട്ട്‌സാപ്പ് പ്രേമികള്‍ കാത്തിരുന്ന ആ വലിയ അപ്‌ഡേറ്റ് ഇതാ ! ഇനി പ്രിയപ്പെട്ടവരുടെ ഇക്കാര്യം മിസ്സാകില്ല

August 4, 2025
253
Next Post
പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം

പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം

Recent News

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു

August 20, 2025
1
കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു

August 20, 2025
17
നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ

നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ

August 20, 2025
26
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു

August 20, 2025
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025