• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ

cntv team by cntv team
March 19, 2025
in Sports
A A
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷില്ലോങ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപിനെ നേരിടാൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ഇറങ്ങുമ്പോൾ രണ്ട് ചരിത്രസംഭവങ്ങൾകൂടി അതിനൊപ്പമുണ്ടാകും. ആദ്യത്തേത് മുൻ ടീം നായകൻ സുനിൽ ഛേത്രിയുടെ തിരിച്ചുവരവ്. രണ്ടാമത്തേത് മേഘാലയയിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. ബുധനാഴ്ച രാത്രി ഏഴുമണിക്ക് ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.

ഛേത്രിയുടെ വരവ്

ഇന്ത്യൻ ടീം നായകനായിരുന്ന സുനിൽ ഛേത്രി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. എന്നാൽ, പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ നടപ്പുസീസണിൽ 12 ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഛേത്രി രണ്ടാംസ്ഥാനത്തുണ്ട്.ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തശേഷം ജയം നേടാത്ത മാർക്വേസ് അതിനുള്ള തയ്യാറെടുപ്പാണ് മാലദ്വീപിനെതിരേ നടത്തുന്നത്. നാലു കളിയിൽ ടീമിനെ ഇറക്കിയതിൽ മൂന്നു സമനിലയും ഒരു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്.

4-2-3-1 ശൈലിയാകും മാർക്വേസ് സ്വീകരിക്കുന്നത്. ഫാറൂഖ് ചൗധരിയെ ഏക സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ച്‌ ഛേത്രി- ഇർഫാൻ യ ദ് വാദ്- ബ്രണ്ടൻ ഫെർണാണ്ടസ് ത്രയത്തെ തൊട്ടുപിന്നിലിറക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ സുരേഷ് സിങ്ങും അപുയയുമാകും. പ്രതിരോധത്തിൽ സന്ദേശ് ജിംഗാൻ, സുഭാശിഷ് ബോസ്, നവോറം റോഷൻ സിങ്, രാഹുൽ ഭെക്കെ എന്നിവർ കളിക്കും. ഗോൾകീപ്പറായി അമരീന്ദർ സിങ് എത്തും.

36-കാരൻ അലി ഫസിറിന്റെ സ്കോറിങ് മികവിലാണ് മാലദ്വീപ് പ്രതീക്ഷവെക്കുന്നത്

മുഖാമുഖം

ആകെ മത്സരം: 21

ഇന്ത്യ ജയിച്ചത്: 15

മാലദ്വീപ് ജയിച്ചത്: 4

സമനില: 2

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
43
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
86
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
114
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
80
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
40
Next Post
താമരശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ നാട്ടിലെത്തിച്ചു; ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അജ്‌നാസ് പൊലീസ് കസ്റ്റഡിയില്‍

താമരശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ നാട്ടിലെത്തിച്ചു; ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അജ്‌നാസ് പൊലീസ് കസ്റ്റഡിയില്‍

Recent News

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
4
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

August 3, 2026
16
രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

August 3, 2026
26
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

August 3, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025