• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പള്ളിവളപ്പിൽ അസ്ഥികൂടം സ്യൂട്ട്കേസിലാക്കിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

cntv team by cntv team
March 11, 2025
in UPDATES
A A
പള്ളിവളപ്പിൽ അസ്ഥികൂടം സ്യൂട്ട്കേസിലാക്കിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
0
SHARES
995
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദാ മഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ സ്ഥലത്ത് ജോലി ചെയ്യാനെത്തിയവരാണ് ഇത് ആദ്യം കാണുന്നത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മനുഷ്യന്റെ അസ്ഥികൂടം ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും. ദ്രവിച്ച് തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം.

Related Posts

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു
UPDATES

February 24, 2026
174
അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

February 23, 2026
1.7k
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

97
സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്

204
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

336
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

64
Next Post
എടപ്പാള്‍ ശുകപുരം മേലേപ്പാട്ട് ദാമോദരൻ നിര്യാതനായി

Recent News

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

February 24, 2026
174
അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

February 23, 2026
1.7k
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026
97
ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

202
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025