• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews by ckmnews
October 30, 2024
in UPDATES
A A
തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
755
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിഷാദ്. ചിത്രീകരണം പുരോ​ഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, ബസൂക്ക, വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം കങ്കുവാ എന്നീ ചിത്രങ്ങളുടേയും എഡിറ്ററാണ്.മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Posts

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.
UPDATES

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
116
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു
UPDATES

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
81
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
UPDATES

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
279
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍
UPDATES

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
281
പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
UPDATES

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

March 12, 2026
18
ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു
UPDATES

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

March 12, 2026
80
Next Post
കിഴക്കേതിൽകുടുംബസമിതികുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു

കിഴക്കേതിൽകുടുംബസമിതികുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചു

Recent News

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

March 12, 2026
51
ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

March 12, 2026
1
സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

March 12, 2026
4
നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

March 12, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025