• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം;നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു

ckmnews by ckmnews
October 30, 2024
in UPDATES
A A
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം;നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടക്കര ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയിൽനിന്നു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാർ പലരും പുറത്തേക്കിറങ്ങിയോടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.

പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസർ സ്രാമ്പിക്കൽ, സലൂബ് ജലീൽ, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. ഇവർ വീട്ടുകാരുമായി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

Related Posts

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു
UPDATES

October 25, 2026
139
മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

60
പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

53
ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

38
തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

October 24, 2026
268
അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

152
Next Post
കോഴിക്കോട് മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ

Recent News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

October 25, 2026
139
മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

October 25, 2026
60
പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

October 25, 2026
53
ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

ചങ്ങരംകുളം മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ നിര്യാതയായി

October 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025