ചങ്ങരംകുളം:ഉദിനുപറമ്പിൽ താമസിക്കുന്ന കൊഴിക്കര വീട്ടിൽ നാരായണി അമ്മ(90)നിര്യാതയായി.സംസ്കാരം ഉച്ചക്ക് 2.30 ന് ഈശ്വരമംഗലം സ്മശാനത്തിൽ.ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.മക്കള്‍.പരേതനായ ബാലൻ,പരേതനായ സുബ്രഹ്മണ്യൻ,രക്നാവതി,രാജൻ.മരുമക്കൾ : ശാന്ത,സുമതി, മാധവൻ,സ്മിത.പേരക്കുട്ടികൾ പ്രതീപ്, ശ്രുതി,ഗിരീഷ്,ശ്രീഷ്മ, വൈശാഖ്, വിനയ.