• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

cntv team by cntv team
March 6, 2025
in UPDATES
A A
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
478
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ വെട്ടിക്കൊലപ്പെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

Related Posts

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി
UPDATES

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

April 7, 2026
39
തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്
UPDATES

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

April 7, 2026
16
മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല
UPDATES

മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല

April 7, 2026
16
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്
UPDATES

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

April 7, 2026
24
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
UPDATES

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 7, 2026
33
സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ
UPDATES

സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ

April 7, 2026
81
Next Post
‘ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല, സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയാണ്; എകെ ആന്‍റണി

'ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല, സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയാണ്; എകെ ആന്‍റണി

Recent News

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 7, 2026
0
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
46
കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

April 7, 2026
10
പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

April 7, 2026
115
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025