• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്മ മനസ്സിന് നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയര്‍ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പിൻതുണ’വീട് പുനർനിർമ്മാണത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി

cntv team by cntv team
March 4, 2025
in UPDATES
A A
നന്മ മനസ്സിന് നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയര്‍ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പിൻതുണ’വീട് പുനർനിർമ്മാണത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചാലിശേരി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കൈതാങ്ങ്.ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ഉത്സവാഘോഷങ്ങൾ നടത്തുകയും ആഘോഷങ്ങൾക്കായി ലഭിച്ച സംഖ്യ ഉപയോഗിച്ച് 2 മാസം മുമ്പ് മരിച്ച സഹപ്രവര്‍ത്തകന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും ചെയ്ത നവയുഗ പൂരാഘോഷ കമ്മിറ്റിക്കാണ് കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപ കൈമാറിയത്‌.ഗൃഹനാഥന്‍ മരിച്ച് രണ്ട് മാസത്തിനകം മകനും മരിച്ചതോടെ കുടുംബം അനാഥമായിരുന്നു.ഇതോടെ കുടുംബത്തിൻ്റെ പാതി പണി കഴിഞ്ഞു നിൽക്കുന്ന വീടിൻ്റെ പണികൾ പൂർത്തിയാക്കാനുള്ള ദൗത്യം നവയുഗ പൂരാഘോഷ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.നവയുഗ പൂരാഘോഷ കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞാണ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടചെക്ക് പൂരാഘോഷ കമ്മിറ്റിക്ക് നല്‍കിയത്.നാടിന് മാതൃകയായ ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളെ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ , ഷെമീർ ഇഞ്ചക്കാലിൽ , ജിനീഷ് തെക്കേക്കര എന്നിവർ പൊന്നാട അണിയിച്ചു.പൂരഘോഷ കമ്മിറ്റിക്ക് കഥകളി ശിൽപവും നൽകി ആദരിച്ചു. കഴിഞ്ഞ ദിവസമാണ് ചാലിശ്ശേരി മുലയം പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനായി 503000 രൂപ ഏക്കത്തുക കരാർ ഉറപ്പിച്ചിരുന്ന ചിറക്കൽ കാളിദാസൻ എന്ന ഗജവീരനെ ഒഴിവാക്കുകയും ഈ സംഖ്യ ഉപയോഗിച്ച് പ്രദേശത്തെ ഗൃഹനാഥനും മകനും മരണപ്പെട്ട കുടുംബത്തിൻ്റെ വീടുപണി പൂർത്തിയാക്കുന്നതിനായി തീരുമാനിച്ചിരുന്നത്.

ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര, സതീഷ് കുമാർ പുളിയത്ത്, ജസ്റ്റിൻ പോൾ, ഇ.എം.കെ ജിഷാർ, ജിനീഷ് നായർ, കെ.വി സാംസൺ, ഡേവിഡ് ചെറിയാൻ, ഷൈജു സൈമൺ
നവയുഗ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി കെ.കെ പ്രേമൻ , പ്രസിഡൻ്റ് എം.എസ്.മനു , സെക്രട്ടറി എൻ.എസ് സനൂപ് , ട്രഷറർ എം.കെ ശരത് എന്നിവർ സംസാരിച്ചു.

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
33
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
80
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
14
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
28
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
35
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
22
Next Post
ട്രെയ്‌നിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടെന്ന് പരാതി

ട്രെയ്‌നിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടെന്ന് പരാതി

Recent News

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
0
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
0
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
15
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025