• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

യുഎഇയിലേക്ക് പോകുന്നവർക്ക് സന്തോഷവാർത്ത; ദിവസവും നേരിട്ടുള്ള ഫ്ലൈറ്റ് സ‌ർവീസുകൾ ആരംഭിച്ച് ആകാശ എയർ

cntv team by cntv team
March 3, 2025
in Gulf News
A A
യുഎഇയിലേക്ക് പോകുന്നവർക്ക് സന്തോഷവാർത്ത; ദിവസവും നേരിട്ടുള്ള ഫ്ലൈറ്റ് സ‌ർവീസുകൾ ആരംഭിച്ച് ആകാശ എയർ
0
SHARES
454
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ ആരംഭിച്ച് ആകാശ എയർ. ബംഗളൂരുവിൽ നിന്നും മുംബയിൽ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിച്ചത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.ബംഗളൂരുവിൽ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ രാവിലെ പത്ത് മണിക്ക് പുറപ്പെടും. അബുദാബിയിൽ ഉച്ചയ്‌ക്ക് 12.35ന് എത്തും. തിരികെയുള്ള വിമാനം പുലർച്ചെ മൂന്ന് മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 8. 45ന് ബംഗളൂരുവിലെത്തും. അഹമ്മദാബാദിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് രാത്രി 10.45ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒരു മണിയോടെ അബുദാബിയിലെത്തും. തിരികെ അവിടെ നിന്നും ഉച്ചയ്‌ക്ക് 2.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7.25ന് അഹമ്മദാബാദിൽ എത്തും.നിലവിൽ 22 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആകാശ എയർ സർവീസ് നടത്തുന്നത്. ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്‌ട്ര സർവീസുകൾ. 2022 ഓഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്റെ ആദ്യ കൊമേഴ്‌സ്യൽ വിമാന സർവീസ് തുടങ്ങിയത്. 2024 മാർച്ച് 28ന് അന്താരാഷ്‌ട്ര സർവീസുകൾക്കും തുടക്കമിട്ടു.

Related Posts

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
209
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
78
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
541
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
646
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
147
Next Post
‘മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി മാർച്ച് 31 നകം പൂർത്തിയാക്കൽ അസാധ്യം’; ഹൈക്കോടതി

'മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി മാർച്ച് 31 നകം പൂർത്തിയാക്കൽ അസാധ്യം'; ഹൈക്കോടതി

Recent News

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
30
Auto Draft

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
87
‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025