• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍;ജീവനൊടുക്കിയതെന്ന് സംശയം

cntv team by cntv team
March 3, 2025
in UPDATES
A A
ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍;ജീവനൊടുക്കിയതെന്ന് സംശയം
0
SHARES
280
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍.സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്
UPDATES

April 29, 2026
1
ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

2
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

183
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

2.8k
പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

3.4k
കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

107
Next Post
ഒതളൂർ ജി,യു ,പി സ്ക്കൂൾ 98-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

Recent News

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
1
ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

April 29, 2026
2
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
183
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

April 29, 2026
2.8k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025