• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Gulf News

യുഎഇയിലെ സർക്കാർ പൊതുമേഖലയിൽ റമദാനിൽ പ്രവർത്തി സമയം പുതുക്കി; പുതിയ സമയം അറിയാം

cntv team by cntv team
February 24, 2025
in Gulf News
A A
യുഎഇയിലെ സർക്കാർ പൊതുമേഖലയിൽ റമദാനിൽ പ്രവർത്തി സമയം പുതുക്കി; പുതിയ സമയം അറിയാം
0
SHARES
341
VIEWS
Share on WhatsappShare on Facebook

അബുദാബി: റമദാൻ മാസം അടുത്തതോടെ യുഎഇയിലെ സർക്കാ‍ർ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവർത്തി സമയം. ഇതോടെ സാധാരണ ദിവസങ്ങളിലെ സമയങ്ങളിൽ നിന്ന് രണ്ടര മണിക്കൂറും വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറുമായി ജോലി സമയം കുറയും.പുതുക്കിയ സമയപ്രകാരം വിദൂര ജോലി (വർക്ക് ഫ്രം ഹോം) സമയവും ക്രമീകരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരെ വിദൂര ജോലി അനുവദനീയമാണ്. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. മാർച്ച് ഒന്ന് മുതൽ വ്രതാരംഭം ഉണ്ടാകുമെന്നാണ് സൂചന.നിലവിൽ സാധാരണ ദിവസങ്ങളിൽ സർക്കാ‍ർ മേഖലയിലെ ജീവനക്കാർക്ക് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയക്ക് 12 മണി വരെയുമാണ് ജോലി സമയം. അതേസമയം ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30വരെയാണ് പ്രവർത്തി സമയം. എമിറേറ്റിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഇവർക്ക് വാരാന്ത്യ അവധി ലഭിക്കുന്നത്.

Related Posts

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
ദുബായ് നിവാസികൾ വിസ പുതുക്കുന്നതിനായി ട്രാഫിക് പിഴ അടയ്ക്കേണ്ടത് നിർബന്ധമെന്ന് ജിഡിആർഎഫ്എ
Gulf News

ദുബായ് നിവാസികൾ വിസ പുതുക്കുന്നതിനായി ട്രാഫിക് പിഴ അടയ്ക്കേണ്ടത് നിർബന്ധമെന്ന് ജിഡിആർഎഫ്എ

July 23, 2025
സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു
Crime

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു

July 23, 2025
നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി
Gulf News

നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി

July 23, 2025
Next Post
ഇ-മെയില്‍ സ്‌റ്റോറേജ് തീര്‍ന്നെന്ന പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഇ-മെയില്‍ സ്‌റ്റോറേജ് തീര്‍ന്നെന്ന പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Recent News

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

August 7, 2025
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; സംഭവം ഒഡിഷയില്‍

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; സംഭവം ഒഡിഷയില്‍

August 7, 2025
അക്കിക്കാവിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു’ജീവനക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

അക്കിക്കാവിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു’ജീവനക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

August 7, 2025
ചെറവല്ലൂര്‍ പരേതനായ പൂവാങ്കര മുഹമ്മദിന്റെ മകൻ പൂവാങ്കര കുഞ്ഞിബാപ്പു നിര്യാതനായി

ചെറവല്ലൂര്‍ പരേതനായ പൂവാങ്കര മുഹമ്മദിന്റെ മകൻ പൂവാങ്കര കുഞ്ഞിബാപ്പു നിര്യാതനായി

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025