• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

വമ്പൻ പ്രഖ്യാപനവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്; കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തും

cntv team by cntv team
February 22, 2025
in Gulf News
A A
വമ്പൻ പ്രഖ്യാപനവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്; കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തും
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി രണ്ടാം ദിവസത്തിലേക്ക് കടന്നു. സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. അദാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതി അദാനി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
75
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
645
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
147
ദുബായ് നിവാസികൾ വിസ പുതുക്കുന്നതിനായി ട്രാഫിക് പിഴ അടയ്ക്കേണ്ടത് നിർബന്ധമെന്ന് ജിഡിആർഎഫ്എ
Gulf News

ദുബായ് നിവാസികൾ വിസ പുതുക്കുന്നതിനായി ട്രാഫിക് പിഴ അടയ്ക്കേണ്ടത് നിർബന്ധമെന്ന് ജിഡിആർഎഫ്എ

July 23, 2025
65
Next Post
മഴയെത്തുന്നു, അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

മഴയെത്തുന്നു, അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Recent News

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

March 10, 2026
4
നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

March 10, 2026
3
‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

March 10, 2026
28
കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

March 10, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025