• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 15, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ആശാവര്‍ക്കര്‍മാരുടെ അനിശ്ചിതകാല ധര്‍ണ പന്ത്രണ്ടാം ദിനത്തിലേക്ക്

cntv team by cntv team
February 21, 2025
in UPDATES
A A
ആശാവര്‍ക്കര്‍മാരുടെ അനിശ്ചിതകാല ധര്‍ണ പന്ത്രണ്ടാം ദിനത്തിലേക്ക്
0
SHARES
128
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ആശവർക്കർമാർക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്. നേരത്തെ ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. അതേസമയം സമരസമിതി ഭാരവാഹികളുമായി ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

Related Posts

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി
UPDATES

June 15, 2025
എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ;സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

സംസ്ഥാനത്ത് തോരാമഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ‘കണ്ണൂര്‍ അടക്കം 5 ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്നു; മലപ്പുറം അടക്കം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

പൊന്നാനിയില്‍ കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിൽ’100 ഓളം വീടുകളില്‍ വെള്ളം കയറി’നിരവധിപേർ താമസം മാറി

Next Post
വിയര്‍ത്തുരുകി കേരളം; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Recent News

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി

June 15, 2025
എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

June 15, 2025
നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ;സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ;സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

June 15, 2025
സംസ്ഥാനത്ത് തോരാമഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ‘കണ്ണൂര്‍ അടക്കം 5 ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് തോരാമഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ‘കണ്ണൂര്‍ അടക്കം 5 ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 15, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.