• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൗദിയിൽ ഉംറ തീർഥാടകരുമായി പോയ ബസ്സിലെ മലയാളി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർക്ക് രക്ഷകനായി മലയാളി സഹഡ്രൈവർ

ckmnews by ckmnews
February 13, 2025
in UPDATES
A A
സൗദിയിൽ ഉംറ തീർഥാടകരുമായി പോയ ബസ്സിലെ മലയാളി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർക്ക് രക്ഷകനായി മലയാളി സഹഡ്രൈവർ
0
SHARES
618
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉംറ തീർഥാടകരുമായി യാത്ര ചെയ്യവേ മലയാളി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നാൽപതോളം വരുന്ന ഉംറ തീർഥാടകർക്ക് തുണയായത് കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി സഹഡ്രൈവറുടെ സാഹസികത. ഉംറ തീർഥാടനം നിർവഹിച്ച്, മദീന സന്ദർശനവും പൂർത്തിയാക്കി സൗദി തലസ്‌ഥാനമായ റിയാദിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ബസ് ഡ്രൈവർ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം കുഴഞ്ഞുവീണത്.

ബസ് നല്ല വേഗത്തിലായിരുന്നു മദീനയിൽനിന്ന് റിയാദ് ലക്ഷ്യം വച്ച് നീങ്ങിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഡ്രൈവർ നസീമിന് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് സഹഡ്രൈവർക്ക് തോന്നിയത്. ഉടൻ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയ ഇദ്ദേഹം നിയന്ത്രണം ഏറ്റെടുക്കുകയും ബസ് സുരക്ഷിതമായി ഒരിടത്ത് നിർത്തുകയും ചെയ്തു. നസീമിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വാദിനൂർ ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. റിയാദിൽനിന്ന് 560 കിലോമീറ്റർ അകലെ ഉഖ്‌ലതുസ്സുഖൂറിൽ ബുധനാഴ്ച (ഇന്നലെ) ഉച്ചക്കാണ് സംഭവം ഉണ്ടായത്. 40 ലധികം ഉംറ തീർഥാടകർ ഉണ്ടായിരുന്നു ബസിൽ. ബുധനാഴ്ച രാവിലെയാണ് ഇവർ മദീനയിൽനിന്ന് റിയാദിലേക്ക് തിരിച്ചത്. ഉച്ചയോടെ ഉഖ്ലതുസ്സുഖൂറിൽ എത്തുകയും ചെയ്തു. നസീമിന്റെ മൃതദേഹം ഉഖ്‌ലതുസ്സുഖൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
133
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
197
Next Post
പൊലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബാലരാമപുരത്തെ കുഞ്ഞിന്റെ അമ്മയുടെ മൊഴി; കേസെടുത്ത് പൊലീസ്

പൊലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബാലരാമപുരത്തെ കുഞ്ഞിന്റെ അമ്മയുടെ മൊഴി; കേസെടുത്ത് പൊലീസ്

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
133
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025