മൂന്നാറില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കൊക്കയിലേക്ക് വീണ് ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി 18 വയസുള്ള റാഷിദ് മരിച്ചു. റാഷിദും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. ഗ്യാപ് റോഡ്ബൈസണ്വാലി റൂട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
