എടപ്പാള്‍:നടുവട്ടം മണലിയർക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം ആചരിച്ചു.പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ ഭഗവതിസേവ ബിംബശുദ്ധി ക്രിയകൾ കലശം അഭിഷേകം മഹാ ഗണപതി ഹോമം പൊങ്കാല സമർപ്പണം അന്നദാനം എന്നിവയും ഉണ്ടായിരുന്നു